ニュース
പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗല ...
Jofra Archer and Rishabh Pant: ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാനദിനം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു 'മറക്കാനാവാത്ത' യാത്രയയപ്പ് നല്‍കി ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. 193 റണ്‍സ് വിജയലക്ഷ്യ ...
Mohammed Siraj: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനു ഐസിസിയുടെ പിഴ. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ അമിതാവേശം പ്രകടിപ്പിച്ചതിനാണു താരത്തിനു പിഴ ചുമത്തിയത്.
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനത്തില്‍ സ്പിന്നര്‍ ഷോയ്ബ് ബഷീര്‍ പന്തെറിയാന്‍ ഫിറ്റാണെന്ന് സ്ഥിരീകരിച്ച് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പരിശീലകനായ മാര്‍ക്കസ് ട്രെസ്‌ക്കോത്തിക്. നേരത്തെ മത്സരത്തിനിടെ കൈയ്ക്ക ...
ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. രൺവീർ സിങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. രൺവീറിന്റെ വില്ലനായി തെലുങ്ക് താരം വ ...
തല ചുറ്റല്‍, നില തെറ്റുക, ചുറ്റുന്ന ലോകം പോലെ തോന്നല്‍ - ഇവയെല്ലാം വെര്‍ട്ടിഗോ എന്നൊരൊറ്റ ശബ്ദത്തില്‍ ഒതുങ്ങുന്ന ശാരീരികമായ അവസ്ഥകളാണ്. പക്ഷേ, പലരും ഇത് സാധാരണ തലചുറ്റലായി മാത്രം കണക്കാക്കി അവഗണിക്കുക ...
നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു.
Kerala Weather News in Malayalam: സംസ്ഥാനത്ത് ഇന്ന് മഴദിനം. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, ...
ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ഓപ്പണിംഗ് താരം കെ എല്‍ രാഹുല്‍ പുറത്ത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387 റണ്‍സാണ് നേടിയത്. മ ...
Updated Weather Alert, July 12: സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന ...
Jasprit Bumrah: ഗ്രൗണ്ടില്‍ എതിരാളികളെ പേടിപ്പിക്കുന്ന ബൗളറാണെങ്കിലും കളിക്കു പുറത്ത് വളരെ എന്റര്‍ടെയ്‌നിങ് ക്യാരക്ടറിനു ഉടമയാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തി ...
തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസ നടിയായിരുന്ന ബി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. ബെംഗളുരു മല്ലേശ്വരത്തെ വീട്ടില്‍ ഇന്ന് ...
一部の結果でアクセス不可の可能性があるため、非表示になっています。
アクセス不可の結果を表示する