समाचार

മംഗലപുരം : തിരുവനന്തപുരം അണ്ടിയൂര്‍ക്കോണത്ത് മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടി പരിക്കേൽപ്പിച്ചു. കഴുത്തിന് വെട്ടേറ്റ മകൻ ...
ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ അതിസുരക്ഷാമേഖലയിൽ വനിതാ എംപിയുടെ സ്വർണ മാല പൊട്ടിച്ചു. ഡൽഹിയിൽ വിവിധ രാജ്യങ്ങളുടെ എംബസികൾ ...
കാട്ടാക്കട : നെട്ടുകാൽത്തേരി തുറന്ന ജയിലിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് സി കെ ഹരിന്ദ്രൻ എംഎൽഎ നിർവ്വഹിച്ചു. ഫിഷറീസ് ...
തിരുവനന്തപുരം : ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 125 പേർ അറസ്റ്റിൽ. 112 ...
കു വൈ ത്ത് സി റ്റി: തൃ ശൂ ർ അ സോ സി യേ ഷ ൻ ഓ ഫ് കു വൈ ത്തിന്റെ ഈ വർഷത്തെ ഓണം പരിപാടിയായ ‘തൃ ...
തിരുവനന്തപുരം: അർജന്റീന ദേശീയ ഫുട്ബോൾ ടീം ഈ വർഷം കേരളത്തിലേക്കില്ലെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. മെസിയും ടീമും ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ എത്തുമെന്നായിരുന്നു പ്രതീക്ഷ. ഒക്ടോബറിൽ കേരളത്തിൽ ...
മയക്കുമരുന്ന് കച്ചവടക്കാരുടേയും സാമ്പത്തിക തട്ടിപ്പുകാരുടേയും വിഹാര കേന്ദ്രമായി മുസ്ലിം ലീഗ് മാറിയെന്നും പത്തുവർഷമായി ...
തിരുവനന്തപുരം : മലയാള മനോരമ പ്രാദേശിക ലേഖകൻ ജീവനൊടുക്കിയ നിലയിൽ. ആനാട് ശശിയെയാണ് കവടിയാർ കനക നഗറിലെ റീസർവേ ഓഫീസിൻ്റെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട ശശി, കോൺഗ്രസ് നിയന്ത്രണത്തിലു ...
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. വൈ വി കണ്ണൻ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ ...
വനം വകുപ്പ് ഉദ്യോ​ഗസ്ഥരെന്ന് പരിശോധന നടത്തി. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ ...
24-ാമത് എന്‍ നരേന്ദ്രന്‍ സ്മാരകപ്രഭാഷണം ആഗസ്റ്റ് അഞ്ചിന് സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ നിര്‍വഹിക്കും.
ബം​ഗളൂരൂ : കർണാടകത്തിൽ വിഷവിത്തുകൾ കഴിച്ച 9 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാമരാജനഗര ജില്ലയിലെ യെരിയൂർ ഗ്രാമത്തിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. മഹാരാഷ്ട്രയിൽ നിന്ന് കരിമ്പ് വിളവെടുക്കാൻ എത്തിയ ത ...