വാർത്ത

ഹൂതികളുടെ മിസൈൽ ആക്രമണത്തെ തുടർന്ന് കാണാതായ അനിൽകുമാർ രവീന്ദ്രൻ സുരക്ഷിതൻ By accepting cookies, you agree to the storing of ...
കായംകുളം: പത്തിയൂർക്കാല ശ്രീജാലയം വീട്ടിൽ പ്രതീക്ഷ പകർന്ന് ആ ഫോൺ വിളിയെത്തി. ചെങ്കടലിൽ, യെമെനിലെ ഹൂതികളുടെ മിസൈലാക്രമണത്തിൽ തകർന്ന ഗ്രീക്ക് ചരക്കുകപ്പലിൽനിന്ന് കാണാതായ അനിൽ കുമാറിന്റെ (58) വിളിയാണ് ആശ ...